റേഷൻ വിതരണം മുടങ്ങും; വിതരണക്കാർ നാളെ മുതൽ പണിമുടക്കിൽ

സർക്കാരിൽ നിന്ന് 100 കോടി രൂപ കിട്ടാനുണ്ടെന്നാണ് വിതരണക്കാർ പറയുന്നത്.

റേഷൻ വിതരണം മുടങ്ങും; വിതരണക്കാർ നാളെ മുതൽ പണിമുടക്കിൽ
dot image

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വിതരണം പ്രതിസന്ധിയിലേക്ക്. റേഷൻ വിതരണക്കാർ നാളെ മുതൽ പണിമുടക്കും. കുടിശികത്തുക നൽകാതെ സമരം പിൻവലിക്കില്ലെന്നാണ് ട്രാൻസ്പോർട്ട് കോൺട്രാക്ടേഴ്സ് അസോസിയേഷൻ അറിയിച്ചിരിക്കുന്നത്. സർക്കാരിൽ നിന്ന് 100 കോടി രൂപ കിട്ടാനുണ്ടെന്നാണ് വിതരണക്കാർ പറയുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us