ശബരിമല സന്നിധാനത്ത് കൈവരി തകര്ന്നു; അപകടം ഒഴിവായി

തകര്ന്ന വേലിക്ക് പകരം തിരക്ക് നിയന്ത്രിക്കാൻ കയറ് കെട്ടി

ശബരിമല സന്നിധാനത്ത് കൈവരി തകര്ന്നു; അപകടം ഒഴിവായി
dot image

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് കൈവരി തകര്ന്നു. ശ്രീകോവിലിനു സമീപത്തുണ്ടായ തിരക്കിനിടയിലാണ് സംഭവം. അപകടത്തില് ആര്ക്കും പരിക്കില്ല. തകര്ന്ന വേലിക്ക് പകരം തിരക്ക് നിയന്ത്രിക്കാൻ കയറ് കെട്ടി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us