/topnews/kerala/2023/08/22/shamseer-says-that-kerala-has-situation-where-nothing-can-be-said-to-promote-science

'ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നതൊന്നും പറയാന് പറ്റാത്ത സാഹചര്യമാണ് കേരളത്തിൽ '; എ എൻ ഷംസീര്

വളഞ്ഞിട്ടുള്ള ആക്രമണം നേരിട്ട പൊതുപ്രവര്ത്തകനാണ് താനെന്നും ഷംസീര്

dot image

കൊച്ചി: ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തില് ഒന്നും പറയാന് പറ്റാത്ത സാഹചര്യമാണ് കേരളത്തിലെന്ന് സ്പീക്കര് എ എന് ഷംസീര്. ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയില് സംസാരിച്ചതിന് വളഞ്ഞിട്ടുള്ള ആക്രമണം നേരിട്ട പൊതുപ്രവര്ത്തകനാണ് താനെന്നും ഷംസീര് പറഞ്ഞു. സഹോദരന് അയ്യപ്പന് പുരസ്കാരം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us