മുതലപ്പൊഴിയില് വീണ്ടും അപകടം; വളളം മറിഞ്ഞു

വളളത്തില് ഉണ്ടായിരുന്ന രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി

മുതലപ്പൊഴിയില് വീണ്ടും അപകടം; വളളം മറിഞ്ഞു
dot image

തിരുവനന്തപുരം: മുതലപ്പൊഴിയില് വീണ്ടും അപകടം. മീന് പിടിച്ച് മടങ്ങിവരികയായിരുന്ന മത്സ്യത്തൊഴിലാളികള് സഞ്ചരിച്ച വളളം മറിഞ്ഞു. വളളത്തില് ഉണ്ടായിരുന്ന രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. പെരുമാതുറയില് നിന്ന് പോയ റാഹത്ത് എന്ന വളളമാണ് അപകടത്തില്പ്പെട്ടത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us