
കുട്ടിക്രിക്കറ്റിലെ ലോക ചാമ്പ്യന്മാര് ആരെന്നറിയാനുള്ള കാത്തിരിപ്പിന് ഇനി നിമിഷങ്ങളുടെ ദൈര്ഘ്യം മാത്രം. ടൂര്ണമെന്റില് ഇതുവരെ തോല്വിയറിയാത്ത ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേര്ക്കുനേര് ഇറങ്ങുമ്പോള് കലാശപ്പോരാട്ടം തീപാറുമെന്ന് ഉറപ്പാണ്. 2023 ഏകദിന ലോകകപ്പില് ഓസ്ട്രേലിയയ്ക്കെതിരായ പരാജയത്തിന്റെ ക്ഷീണം തീര്ത്ത് കിരീടം നേടാനാണ് രോഹിത്തും സംഘവും ബാര്ബഡോസില് എത്തുന്നത്. അതേസമയം ആദ്യത്തെ ലോകകിരീടമെന്ന സ്വപ്നം സാക്ഷാത്കരിക്കാനാണ് എയ്ഡന് മാര്ക്രം നയിക്കുന്ന പ്രോട്ടിയാസ് ഇറങ്ങുന്നത്.
വര്ഷങ്ങളുടെ കാത്തിരിപ്പിന് വിരാമം
അത്യുജ്ജ്വല പ്രകടനത്തോടെ ഇന്ത്യയ്ക്ക് രണ്ടാം ടി20 ലോകകിരീടം
ദക്ഷിണാഫ്രിക്കയെ ഏഴ് റണ്സിന് തകര്ത്തു
റബാദയെ (4) വീഴ്ത്തി ഹാര്ദിക്
ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടം
മില്ലറിന്റെ നിര്ണായക ക്യാച്ച് എടുത്തത് സൂര്യകുമാര് യാദവ്
മില്ലറിന്റെ വിക്കറ്റ് വീഴ്ത്തി ഹാര്ദിക്
ആവേശക്കൊടുമുടിയില് ആരാധകര്
വിശ്വകിരീടത്തിലേക്ക് ആറ് പന്തുകളുടെ ദൂരം
ദക്ഷിണാഫ്രിക്കയുടെ വിജയത്തിലേക്ക് 16 റണ്സ് ദൂരം
മാര്കോ ജാന്സണെ (2) ക്ലീന് ബൗള്ഡാക്കി ബുംറ
ദക്ഷിണാഫ്രിക്ക 157/ 6 (18)
ക്ലാസനെ (52) പുറത്താക്കി ഹാര്ദിക്
ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടം
ഹെന്റിച്ച് ക്ലാസന് അര്ദ്ധ സെഞ്ച്വറി
23 പന്തിലാണ് താരം താരം ഫിഫ്റ്റി തികച്ചത്
അക്സറിനെ രണ്ട് തവണ സിക്സറിന് പറത്തി 'ക്ലാസന് ക്ലാസ്'
ദക്ഷിണാഫ്രിക്ക 147/4 (15)
ഡി കോക്ക് പുറത്ത്
39 റണ്സെടുത്ത ഡി കോക്കിനെ അര്ഷ്ദീപ് സിങ് കുല്ദീപ് യാദവിന്റെ കൈകളിലെത്തിച്ചു.
ദക്ഷിണാഫ്രിക്ക 106/4 (12.3)
Wicket No. 2⃣ for Arshdeep Singh! 👏 👏
— BCCI (@BCCI) June 29, 2024
Kuldeep Yadav takes the catch in the deep! 👍 👍
Follow The Match ▶️ https://t.co/c2CcFqY7Pa#T20WorldCup | #TeamIndia | #SAvIND | @arshdeepsinghh | @imkuldeep18 pic.twitter.com/Ptw8M7YeF6
ഇന്ത്യയ്ക്കെതിരായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 12-ാം ഓവറില് 100 റണ്സ് കടന്നു
ക്വിന്റണ് ഡി കോക്ക് (35*) ഹെന്റിച്ച് ക്ലാസന് (22*) എന്നിവര് ക്രീസില്
സ്റ്റബ്സിനെ ക്ലീന് ബൗള്ഡാക്കി അക്സര് പട്ടേല്
സ്റ്റബ്സ് 31 (21)
Axar Patel with his first wicket of the match! 🙌 🙌
— BCCI (@BCCI) June 29, 2024
South Africa 3 down in the chase as Tristan Stubbs departs.
Follow The Match ▶️ https://t.co/c2CcFqY7Pa#T20WorldCup | #TeamIndia | #SAvIND | @akshar2026
📸 ICC pic.twitter.com/wkYZRXSFJ6
പവര്പ്ലേയില് ദക്ഷിണാഫ്രിക്ക 42/2
ഡി കോക്ക് 10* (10)
സ്റ്റബ്സ് 2* (4)
എയ്ഡന് മാര്ക്രം പുറത്ത്. അര്ഷ്ദീപ് സിങ്ങിന് വിക്കറ്റ്
ഹെന്ഡ്രിക്സിനെ പുറത്താക്കി ബുംറ. നാല് റണ്സെടുത്ത താരത്തിന്റെ സ്റ്റംപെടുത്താണ് ബുംറ ഇന്ത്യക്ക് ബ്രേക്ക് നല്കിയത്.
ദക്ഷിണാഫ്രിക്കയ്ക്ക് 177 റണ്സ് വിജയലക്ഷ്യം
അവസാന ഓവറില് ഹാര്ദ്ദിക് പാണ്ഡ്യയും (5) രവീന്ദ്ര ജഡേജയും (2) പുറത്ത്
മാര്കോ ജാന്സന്റെ പന്തില് റബാഡയ്ക്ക് ക്യാച്ച് നല്കി കോഹ്ലി പുറത്തേക്ക്
59 പന്തില് 76 റണ്സ് നേടി
രണ്ട് സിക്സും ആറ് ബൗണ്ടറിയുമടക്കമുള്ള ഇന്നിങ്സ്
The man for the big occasion 👏
— T20 World Cup (@T20WorldCup) June 29, 2024
Virat Kohli raises the bat to celebrate an @MyIndusIndBank Milestone at the #T20WorldCup Final 🏏#SAvIND pic.twitter.com/T41OvkfKNZ
18 ഓവറുകള് പിന്നിടുമ്പോള് ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില് 150 റണ്സ്
വിരാട് കോഹ്ലിക്ക് അര്ദ്ധ സെഞ്ച്വറി
48 പന്തിലാണ് താരം ഫിഫ്റ്റി അടിച്ചത്
ടൂര്ണമെന്റില് കോഹ്ലിയുടെ ആദ്യ അര്ദ്ധ സെഞ്ച്വറി
47 റണ്സെടുത്ത അക്സറിനെ റണ് ഔട്ടാക്കി ക്വിന്റണ് ഡി കോക്ക്
ഇന്ത്യയ്ക്ക് നാല് വിക്കറ്റ് നഷ്ടം
ഇന്ത്യ 108/4 (14)
WT20 2024. WICKET! 13.3: Axar Patel 47(31) Run Out Quinton De Kock, India 106/4 https://t.co/HRWu74Stxc #T20WorldCup #SAvIND #Final
— BCCI (@BCCI) June 29, 2024
സിക്സടിച്ച് ഇന്ത്യയെ 100 റണ്സ് കടത്തി അക്സര്
ഇന്ത്യ 104/3 (13.1)
കോഹ്ലി: 43* (38)
അക്സര് 46* (30)
Axar brings up India's 100 with a six! 🚀https://t.co/L6YamlfxUQ | #SAvIND | #T20WorldCup pic.twitter.com/9xA0fopk2m
— ESPNcricinfo (@ESPNcricinfo) June 29, 2024
12-ാം ഓവറില് തബ്രൈസ് ഷംസിയുടെ പന്തിലും അക്സറിന് സിക്സര്
ഇന്ത്യ 93/3 (12)
പത്താം ഓവര് പിന്നിടുമ്പോള് ഇന്ത്യ 75/3
പ്രതീക്ഷ നല്കി കോഹ്ലിയും അക്സറും
കേശവ് മഹാരാജിനേയും ഗ്യാലറിയിലേക്ക് പായിച്ച് അക്സര്
ഇന്ത്യ 68/3 (9)
മാര്ക്രത്തെ സിക്സറിന് പറത്തി അക്സര് പട്ടേല്
പവർപ്ലേയിൽ ഇന്ത്യ 45/3
സൂര്യകുമാര് യാദവിനെ പുറത്താക്കി കാഗിസോ റബാഡ
സൂര്യകുമാര് 3 (4)
WT20 2024. WICKET! 4.3: Suryakumar Yadav 3(4) ct Heinrich Klaasen b Kagiso Rabada, India 34/3 https://t.co/HRWu74Stxc #T20WorldCup #SAvIND #Final
— BCCI (@BCCI) June 29, 2024
വിരാട് 15* (9)
സൂര്യകുമാര് 2* (2)
വണ് ഡൗണായി എത്തിയ റിഷഭ് പന്തിനെയും കേശവ് മഹാരാജ് പുറത്താക്കി
പന്ത് 0 (2)
WT20 2024. WICKET! 1.6: Rishabh Pant 0(2) ct Quinton De Kock b Keshav Maharaj, India 23/2 https://t.co/HRWu74Stxc #T20WorldCup #SAvIND #Final
— BCCI (@BCCI) June 29, 2024
രോഹിത് ശര്മ്മയെ പുറത്താക്കി കേശവ് മഹാരാജ്
രോഹിത് 9 (5)
WT20 2024. WICKET! 1.4: Rohit Sharma 9(5) ct Heinrich Klaasen b Keshav Maharaj, India 23/1 https://t.co/HRWu74Stxc #T20WorldCup #SAvIND #Final
— BCCI (@BCCI) June 29, 2024
ഫൈനലിൽ ആദ്യ ഓവർ പിന്നിടുമ്പോൾ ഇന്ത്യ 15-0
വിരാട് കോഹ്ലിക്ക് ബാക്ക് ടു ബാക്ക് ബൗണ്ടറി
മാര്കോ ജാൻസെൻ എറിഞ്ഞ പന്ത് ലെഗ് സൈഡിലേക്ക് തട്ടി സിംഗിൾ എടുത്ത് രോഹിത്. കോഹ്ലി സ്ട്രൈക്കിൽ.
ന്യൂസിലൻഡിൻ്റെ കെയ്ൻ വില്യംസണ് ശേഷം ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലും ഐസിസി ഫൈനൽ കളിക്കുന്ന രണ്ടാമത്തെ ക്യാപ്റ്റനായി രോഹിത് ശർമ്മ.
WT20 2024. South Africa XI: A. Markram (C), Q. de Kock (wk), R. Hendricks, D. Miller, H. Klaasen, T. Stubbs, M. Jansen, K. Maharaj, K. Rabada, A. Nortje, T. Shamsi. https://t.co/HRWu74Stxc #T20WorldCup #SAvIND #Final
— BCCI (@BCCI) June 29, 2024
WT20 2024. India XI: R. Sharma (C), V. Kohli, R. Pant (wk), S. Yadav, S. Dube, H. Pandya, R. Jadeja, A. Patel, K. Yadav, J. Bumrah, A. Singh.https://t.co/HRWu74Stxc #T20WorldCup #SAvIND #Final
— BCCI (@BCCI) June 29, 2024
കലാശപ്പോരിനുള്ള ഇന്ത്യയുടെ പ്ലേയിങ് ഇലവനില് മലയാളി താരം സഞ്ജു സാംസണ് സ്ഥാനമില്ല.
WT20 2024. India won the toss and Elected to Bat. https://t.co/HRWu74Stxc #T20WorldCup #SAvIND #Final
— BCCI (@BCCI) June 29, 2024