വിരാട് കോഹ്ലി: ഗൂഗിളിൽ 25 വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞ ക്രിക്കറ്റ് താരം

1998ലാണ് ഗൂഗിൾ നിലവിൽ വന്നത്

വിരാട് കോഹ്ലി: ഗൂഗിളിൽ 25 വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞ ക്രിക്കറ്റ് താരം
dot image

കാലിഫോർണിയ: ക്രിക്കറ്റ് ലോകത്ത് വിരാട് കോഹ്ലിയെന്ന പേരിന് ആമുഖങ്ങൾ ആവശ്യമില്ല. എന്നാൽ ഗൂഗിൾ പറയുന്നത് ഏറ്റവും കൂടുതൽ തിരയപ്പെട്ട ക്രിക്കറ്റ് താരം വിരാട് കോഹ്ലിയെന്നാണ്. ഇത് ഈ ഒരു വർഷത്തെ കണക്കല്ല. കഴിഞ്ഞ 25 വർഷത്തിനിടയിൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞ ക്രിക്കറ്റ് താരമാണ് വിരാട് കോഹ്ലി.

1998ലാണ് ഗൂഗിൾ നിലവിൽ വന്നത്. അതിനുശേഷം സച്ചിൻ തെണ്ടുൽക്കറെയും മഹേന്ദ്ര സിംഗ് ധോണിയെയും രോഹിത് ശർമ്മയെയും ഗൂഗിളിൽ തിരഞ്ഞിട്ടുണ്ട്. എന്നാൽ അവരെല്ലാം വിരാട് കോഹ്ലിക്ക് പിന്നിലെ നിൽക്കുവെന്ന് ഗൂഗിൾ വ്യക്തമാക്കുന്നു.

പ്രതിസന്ധികൾക്ക് തകർക്കാൻ കഴിയാത്ത പോരാളി; യുവരാജ് സിംഗിന് 42-ാം പിറന്നാൾ

ലോകത്ത് ഏറ്റവും അധികം ആളുകൾ തിരഞ്ഞ കായിക താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. ഏറ്റവും അധികം ആളുകൾ തിരഞ്ഞ കായിക വിനോദം ഫുട്ബോളാണെന്നും ഗൂഗിൾ വ്യക്തമാക്കുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us