
/r-special/reporter-special/2024/01/31/manoj-moses-on-lijo-jose-pellissery-mohanlal-movie-malaikottai-vaaliban
മലയാള സിനിമ ഇന്നുവരെ കണ്ടുപരിചയിച്ചിട്ടില്ലാത്ത ഴോണറിലും പശ്ചാത്തലത്തിലും കഥപറയുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി-മോഹൻലാൽ ചിത്രം 'മലൈക്കോട്ടൈ വാലിബൻ'. ഒരു അമർ ചിത്രകഥ പോലെ അനുഭവിച്ചറിയാവുന്ന ദൃശ്യാവിഷ്കാരം... ചിത്രത്തിൽ മോഹൻലാലിൻ്റെ സഹോദരനായി വേഷമിട്ട മനോജ് മോസസ് റിപ്പോർട്ടർ ലൈവിനോട് അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.