ലിജോ മാറാൻ ഉദ്ദേശിച്ചിട്ടില്ല, നിങ്ങൾ മാറിയാൽ കൊള്ളാം

'No plans to change, Still no plans to impress', താൻ ചെയ്യുന്ന സിനിമ തന്റെ സംതൃപ്തിക്ക് കൂടി വേണ്ടിയാണ് എന്ന് പറഞ്ഞ സംവിധായകൻ. ലിജോ ജോസ് പെല്ലിശ്ശേരിയെ സംബന്ധിച്ചിടത്തോളം നെഗറ്റീവ് റിവ്യൂകളെ നേരിടേണ്ടി വരുന്നതോ, അദ്ദേഹത്തിന്റെ സിനിമകൾ തഴയപ്പെടുന്നതോ ഇതാദ്യത്തെ സംഭവമല്ല.

അമൃത രാജ്
1 min read|28 Jan 2024, 02:15 pm
dot image

'മലൈക്കോട്ടൈ വാലിബൻ' തിയേറ്ററിൽ എത്തുന്നതിന് തൊട്ടു മുൻപ് വരെ മോഹൻലാൽ ഫാൻസ് അടക്കം ഒരേ സ്വരത്തിൽ പറഞ്ഞത് ഇത് എൽജെപിയുടെ സിനിമയാണ്, നിരാശപ്പെടുത്തില്ല, ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ച്ചവെയ്ക്കും എന്നൊക്കെയായിരുന്നു.

തുടർന്ന് കാണാം

മുൻപേ നടന്ന ലിജോ, വാലിബനും വാഴ്ത്തിപ്പാടും
dot image
To advertise here,contact us
dot image