
/r-special/reporter-special/2024/01/19/interview-with-musician-jassie-gift
20 വർഷം മുമ്പിറങ്ങിയ 'ഫോർ ദി പീപ്പിൾ' എന്ന സിനിമയിലെ 'ലജ്ജാവതിയേ' എന്ന് തുടങ്ങുന്ന പാട്ട് ഇപ്പോഴും കുട്ടികൾക്കിടയിൽ വൈബ് ആണ്, അതിൽ ഹാപ്പിയാണെന്നും റിപ്പോർട്ടർ ടിവി നടത്തിയ അഭിമുഖത്തിൽ ജാസി ഗിഫ്റ്റ്.