മികച്ച ഐഎഎസ് പരിശീലകർ കേരളത്തിൽ; ഇന്ത്യയിലെ ഏറ്റവും മികച്ച പരിശീലനമൊരുക്കാൻ സീക്ക് ഐഎഎസ് അക്കാദമി

രാജ്യത്തെ ഏറ്റവും നല്ല പരിശീലനം കുട്ടികൾക്ക് കേരളത്തിൽ നൽകാൻ കഴിയും എന്ന് തെളിയിക്കുകയാണ് ഗോകുലം സീക്ക് ഐഎഎസ് അക്കാദമി

dot image

കേരളത്തിന് അഭിമാനകരമായ വിജയമാണ് സിവിൽ സർവീസ് പരീക്ഷയിൽ നമ്മുടെ കുട്ടികൾ ഇത്തവണ കൈവരിച്ചിരിക്കുന്നത്. ഓരോ വർഷവും വിജയികളാകുന്ന കുട്ടികൾ നൽകുന്ന പ്രചോദനത്താല് സിവിൽ സർവീസ് പഠനം ഗൗരവമായി എടുക്കുന്ന കുട്ടികളുടെ എണ്ണവും കേരളത്തിൽ കൂടി വരികയാണ്. സിവിൽ സർവീസ് എന്ന സ്വപ്നവുമായി വരുന്ന കുട്ടികൾ പരിശീലനത്തിനായി ഡൽഹിയിലേക്ക് പോവുകയാണ് പതിവ്.

എന്നാല് രാജ്യത്തെ ഏറ്റവും നല്ല പരിശീലനം കുട്ടികൾക്ക് കേരളത്തിൽ നൽകാൻ കഴിയും എന്ന് തെളിയിക്കുകയാണ് ഗോകുലം സീക്ക് ഐഎഎസ് അക്കാദമി. രാജ്യത്തെ ഏറ്റവും മികച്ച സിവിൽ സർവീസ് പരിശീലനം നൽകാൻ ഏറ്റവും മികച്ച പരിശീലകരാണ് ആവശ്യം എന്ന തിരിച്ചറിവാണ് ഗോകുലം സീക്ക് അക്കാദമിയെ മുന്നോട്ട് നയിക്കുന്നത്.

ഇതിനായി രാജ്യത്തെ മിടുക്കരായ പരിശീലകരെയെല്ലാം ഒരു കുടകീഴിൽ അണിനിരത്തിക്കൊണ്ട് കേരളത്തിലെ വിദ്യാർത്ഥികൾക്ക് ഏറ്റവും നിലവാരമുള്ള സിവിൽ സർവീസ് പരിശീലനമാണ് കുറഞ്ഞ ചിലവിൽ തിരുവനന്തപുരത്ത് ഗോകുലം സീക്ക് അക്കാദമി ഒരുക്കിയിരിക്കുന്നത്.

കേരളത്തിലെ മിടുക്കരായ വിദ്യാർത്ഥികൾക്ക് ആദ്യ ശ്രമത്തിൽ സിവിൽ സർവീസ് പരീക്ഷ വിജയിക്കാൻ കഴിയുന്ന രീതിയിലാണ് സീക്ക് അക്കാദമി പരിശീലനം ഒരുക്കിയിരിക്കുന്നത്. മികവ് തെളിയിക്കുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പോടെ സിവിൽ സർവീസ് പരിശീലനം നേടാനും ഗോകുലം ഗ്രൂപ്പ് നേതൃത്വം അവസരം നൽകുന്നു.

Admission Open : 9544223328

dot image
To advertise here,contact us
dot image