
മാംഗോ മൂസ്
അരക്കപ്പ് മാംഗോ പൾപ്പിലേക്ക് കാൽ കപ്പ് കണ്ടൻസ്ഡ് മിൽക്ക് ആഡ് ചെയ്ത് നന്നായി ഇളക്കി ചേർക്കുക.
മറ്റൊരു കപ്പിൽ വിപ്പിങ് ക്രീം ഹാൻഡ് മിക്സച്ചർ ഉപയോഗിച്ച് ബീറ്റ് ചെയ്തെടുക്കുക. ക്രീം നന്നായി ഫ്ലഫിയായ ശേഷം അതിലേക്ക് കണ്ടൻസ്ഡ് മിൽക്ക് ചേർത്ത മാംഗോ പൾപ്പ് ചേർക്കുക. ശേഷം നന്നായി മിക്സ് ചെയ്ത് തണുപ്പിച്ച് കഴിക്കാം.