സുരേശേട്ടനെ പ്രണയിക്കാൻ പഠിപ്പിച്ച സുമലത, 'സംഭവം സിംപിളാണ്'; അഭിമുഖം

ന്നാ താൻ കേസ് കൊട് എന്ന് സൂപ്പർ ഹിറ്റ് ചിത്രത്തിലെ സുരേശന്റെയും സുമലതയുടെയും പ്രണയകഥയുടെ സ്പിൻ ഓഫ് ഒരുങ്ങുകയാണ്. രാജേഷ് മാധവനും ചിത്ര നായരും ടൈറ്റിൽ റോളിലെത്തുന്ന രതീഷ് ബാലകൃഷ്ണ പോതുവാൾ ചിത്രത്തിൽ മെയ് 16-ന് മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തുന്നു.

സുരേശേട്ടനെ പ്രണയിക്കാൻ പഠിപ്പിച്ച സുമലത, 'സംഭവം സിംപിളാണ്'; അഭിമുഖം
അമൃത രാജ്
1 min read|12 May 2024, 06:00 pm
dot image

സിനിമയുടെ വിശേഷവും തമാശകളുമായി രാജേഷ് മാധവനും ചിത്ര നായരും സിനിമയിൽ മറ്റൊരു പ്രധാന കഥാപാത്രമാകുന്ന നടി ശരണ്യ നായരും റിപ്പോർട്ടർ ടി വിയോടൊപ്പം...

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us