
കെഎസ്ആർടിസി ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി വേനൽക്കാല ഉല്ലാസ യാത്രകൾ സംഘടിപ്പിക്കുന്നു. സഞ്ചാരികളുടെ മനം നിറച്ച് കുറഞ്ഞ ചെലവിൽ സംസ്ഥാനത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള യാത്രകളാണ് നടത്തുന്നത്. വേനൽ അവധിക്കാലത്ത് കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്ന് കുറഞ്ഞ നിരക്കിലാണ് ഉല്ലാസയാത്രകൾ സംഘടിപ്പിച്ചിരിക്കുന്നത്.
വിവിധ ജില്ലകളിൽ നിന്നുള്ള ഉല്ലാസയാത്രകളുടെ വിവരങ്ങൾ ഇങ്ങനെ....
ഇടുക്കി
1 വയനാട്
2 വാഗമൺ
3 ഗവി
4 മംഗളാദേവി
4 ആലപ്പുഴ
5 മൂന്നാർ. ജംഗിൾ സഫാരി
6 ചതുരംഗപ്പാറ
7 ഇല്ലിക്കൽകല്ല്
8 നെഫർറ്റിറ്റി
9 മലക്കപ്പാറ
10 കാന്തല്ലൂർ
11മൂന്നാർ ടോപ്പ് സ്റ്റേഷൻ
വിശദവിവരങ്ങൾക്ക് : രാജീവ് എൻ.ആർ (ജില്ലാ കോർഡിനേറ്റർ) ഫോൺ: 9446525773
തൃശ്ശൂർ
1 മലക്കപ്പാറ
2 മൂന്നാർ
3 വയനാട്
4 കൊച്ചിൻ ഷിപ്പ് യാർഡ്
5 സാമ്പ്രാണി കൊടി
6 ബേക്കൽ കോട്ട
7 മലമ്പുഴ ഡാം
8 സൈലൻറ് വാലി
9 നെല്ലിയാമ്പതി
10 കുമരകം
വിശദവിവരങ്ങൾക്ക് : ഡൊമനിക് പെരേര (ജില്ലാ കോർഡിനേറ്റർ) ഫോൺ: 9747557737
തിരുവനന്തപുരം
1 പൊന്മുടി
2 ആതിരപ്പള്ളി
3 മൂന്നാർ
4 ഗവി
5 വാഗമൺ
6കന്യാകുമാരി
7 നെഫർറ്റിറ്റി
വിശദവിവരങ്ങൾക്ക് : ജയകുമാർ വി എ (ജില്ലാ കോർഡിനേറ്റർ) ഫോൺ: 9188619378
കോഴിക്കോട്
1 വയനാട്
2 മലക്ക പാറ
3 പെരുവണ്ണാമുഴി
4 നെല്ലി യാംമ്പതി5. മലമ്പുഴ
6 മൂന്നാർ
7 വാഗമൺ8. ഗവി
9 സൈലൻ്റ് വാലി
10 കോഴിക്കോട് നഗരം
11. തുഷാരഗിരി
12 നെഫ്രിറ്റിറ്റി
വിശദവിവരങ്ങൾക്ക് :സൂരജ് (ജില്ലാ കോർഡിനേറ്റർ) ഫോൺ: 9544477954
വയനാട്
1 കൽപ്പറ്റ - നെഫ്രിറ്റിറ്റി
2ജംഗിൾ സഫാരി
വിശദവിവരങ്ങൾക്ക് : വർഗീസ് (ജില്ലാ കോർഡിനേറ്റർ) ഫോൺ: 9895937213
കണ്ണൂർ
1. ഗവി
2.മൂന്നാർ
3. വാഗമൺ
4.വയനാട്
5.ജംഗിൾ സഫാരി
വിശദവിവരങ്ങൾക്ക് : റോയ് കെ.ജെ (ജില്ലാ കോർഡിനേറ്റർ) ഫോൺ: 8589995296
പത്തനംതിട്ട
1 മൂന്നാർ
2റോസ് മല
3 രാമക്കൽമേട്
4 പൊന്മുടി
5 ഗവി
6 വയനാട്
7നെഫറ്റിറ്റി
8 മലക്കപ്പാറ
വിശദവിവരങ്ങൾക്ക് : സന്തോഷ് കുമാർ സി (ജില്ലാ കോർഡിനേറ്റർ) ഫോൺ: 9744348037
ആലപ്പുഴ
1 മൂന്നാർ
2സാഗരറാണി
3 ആഴിമല
4 ഗുരുവായൂർ
5 വണ്ടർലാ
6 കടൽയാത്ര
7 സീ അഷ്ടമുടി
8 ചതുരംഗപ്പാറ
9 വണ്ടര്ലാ
10മാമലകണ്ടം ജംഗിള് സഫാരി
11മലക്കപ്പാറ
12വാഗമണ്
13തിരുവനന്തപുരം ക്ഷേത്രദര്ശനം
14മൂന്നാര്
വിശദവിവരങ്ങൾക്ക് :ഷെഫീഖ് (ജില്ലാ കോർഡിനേറ്റർ) ഫോൺ: 9846475874
എറണാകുളം
1-മൂന്നാർ
2മറയൂർ -കാന്തല്ലൂർ
3ചതുരംഗ പാറ
4 മലക്കപ്പാറ
വിശദവിവരങ്ങൾക്ക് : പ്രശാന്ത് വി.പി (ജില്ലാ കോർഡിനേറ്റർ) ഫോൺ: 9447223212
പാലക്കാട്
1സൈലൻറ് വാലി
2മൂന്നാർ
3നെല്ലിയാമ്പതി
4ഗവി
5മലക്കപ്പാറ
വിശദവിവരങ്ങൾക്ക് : ഷിന്റോ കുര്യൻ (ജില്ലാ കോർഡിനേറ്റർ) ഫോൺ: 9447744734
മലപ്പുറം
1.മൂന്നാർ
2 ആതിരപ്പള്ളി - മലക്കപ്പാറ
3. വയനാട്
4.വാഗമൺ
5 ഗവി
6.നെല്ലിയാമ്പതി
7. സൈലൻ്റ് വാലി
വിശദവിവരങ്ങൾക്ക് : അനൂപ് കെ (ജില്ലാ കോർഡിനേറ്റർ) ഫോൺ: 8547109115
കൊല്ലം
1 വയനാട്
2 കന്യാകുമാരി
3 രാമക്കൽമേട്
4 പാണ്ഡവൻ പാറ
5ഗവി
6 മലക്കപ്പാറ
7 മൂന്നാർ
8 വാഗമൺ
9 ഇല്ലിക്കൽ കല്ല്
വിശദവിവരങ്ങൾക്ക് : മോനായി ജെ കൃഷ്ണ (ജില്ലാ കോർഡിനേറ്റർ) ഫോൺ: 9747969768