പണം മാറി അയച്ച് പണി പാളിയോ?

തെറ്റായ അക്കൗണ്ടിലേക്കാണ് നിങ്ങളയച്ച പണം പോകുന്നതെങ്കിലോ?

ശിശിര എ വൈ
1 min read|31 May 2024, 07:34 pm
dot image

മറ്റൊരു അക്കൗണ്ടിലേക്ക് പണമയയ്ക്കാന് ബാങ്കില് ചെന്ന് ക്യൂ നില്ക്കേണ്ട സ്ഥിതിയൊന്നും ഇന്നാര്ക്കുമില്ല. മൊബൈല് ബാങ്കിംഗിന്റെ ഈ കാലത്ത് ഈസിയായി പണമയക്കാം. ഇങ്ങനെ പണം അയയ്ക്കുമ്പോള്, തെറ്റായ അക്കൗണ്ടിലേക്കാണ് അത് പോകുന്നതെങ്കിലോ? എന്ത് ചെയ്യും?

https://www.youtube.com/watch?v=FjpxBL_-_kg&t=3s
dot image
To advertise here,contact us
dot image