
അതിശക്തനായ ഒരു വില്ലനുണ്ടാകുമ്പോഴാണല്ലോ നായകൻ കൂടുതൽ ശക്തനാകുന്നത്, വെട്രിവേൽ ഷണ്മുഖ സുന്ദരത്തിന്റെ ചിരിയിലും നോട്ടത്തിലും എന്തിനേറെ ഓരോ ചുവടിൽ പോലും ആ വില്ലൻ തെളിഞ്ഞിരുന്നു. മാസ്സ് ഇൻട്രോ നൽകി മലയാളത്തിലേക്ക് വരവേൽക്കുകയാണ് രാജ് ബി ഷെട്ടി എന്ന നടനെ.