മമ്മൂക്ക, നിങ്ങളെ നമിച്ചു... ടര്ബോയെ കുറിച്ച് പ്രേക്ഷകര്

മമ്മൂട്ടി ചിത്രം ടർബോയുടെ ആദ്യ ഷോയ്ക്ക് ശേഷം പ്രേക്ഷകർ പ്രതികരിക്കുന്നു

dot image

മമ്മൂട്ടി-വൈശാഖ് കൂട്ടുകെട്ടിലൊരുങ്ങിയ ടര്ബോയ്ക്ക് ഗംഭീര പ്രതികരണങ്ങളാണ് തിയേറ്ററില് നിന്ന് ലഭിക്കുന്നത്. മമ്മൂട്ടിയുടെ മാസ് എന്ര്ടെയ്നറെന്നും ഒരു മുഴുനീള ആക്ഷന് പാക്ഡ് സിനിമയുമെന്നുമാണ് തിയേറ്റര് വിട്ടിറങ്ങുന്നവര് ഓരേ സ്വരത്തില് പറയുന്നത്.

dot image
To advertise here,contact us
dot image