പട്ടേലരും ഹാജിയുമല്ല പോറ്റി; ഇത് മമ്മൂട്ടിയുടെ 'ചിരി'യുഗം

മമ്മൂട്ടിയുടെ ചിരി... അത് സ്റ്റൈലന് തന്നെയാണല്ലേ? എന്നാല് കഥാപാത്രമാകുമ്പോള് ആ ചിരിയുടെ ടോണ് മാറും. ചിലപ്പോള് അത് നായകന്റെ വിജയാഹ്ലാദമാവാം, ചിലപ്പോള് ക്രൂരതയുടേതാവാം, മറ്റു ചിലപ്പോള് അല്പ്പം വഷളത്തം നിറഞ്ഞതാവാം, അയാളുടെ ഓരോ കഥാപാത്രവും ചിരിക്കുമ്പോള് അത് പ്രേക്ഷകരെ അത്ഭുതപ്പെടുത്തും

dot image