
പെട്ടെന്നൊരു നിമിഷത്തില് മൊബൈല് ഫോണ് കളഞ്ഞുപോയാലോ? ഫോണ് കളഞ്ഞു പോവുക എന്നാല് ഫോണിന് കൊടുത്ത വില മാത്രമല്ല, അതിലെ ഫയലുകള്, വിവരങ്ങള്, ഫോണ് നമ്പറുകള്, ചിത്രങ്ങള്, വീഡിയോകള് അങ്ങനെ നമുക്ക് വിലപ്പെട്ട പലതും നഷ്ടമായി എന്നാണ് അര്ഥം. ഫോണ് നഷ്ടമായാല് ടെന്ഷനടിച്ചു നിന്നാല് മതിയോ? ആദ്യം എന്ത് ചെയ്യണം? നോക്കാം.
വീഡിയോ കാണാം...