
May 14, 2025
03:17 AM
2015 മുതൽ 2020 വർഷങ്ങളിൽ ഒരുമിച്ച് ലഭിച്ച പുതുവത്സര ഓർഡറുകളെക്കാൾ കൂടുതലാണ് 2023 പുതുവത്സര രാവിൽ മാത്രം ലഭിച്ചത്. 2023 ഡിസംബർ 31ന് രാത്രി 11.39നാണ് ഈ വലിയ നേട്ടം വ്യക്തമാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചത്.