ഈ വര്ഷം ഹൈപ്പില് വന്ന് ബോക്സ് ഓഫീസില് തകര്ന്ന സിനിമകള്

1,000ത്തിലേറെ സിനിമകളാണ് ഇക്കൊല്ലം ഇന്ത്യന് പ്രൊഡക്ഷനില് നിന്നുണ്ടായത്. എന്നാല് 50ല് താഴെ സിനിമകള് മാറ്റി നിര്ത്തിയാല് പരാജയ സിനിമകളുടെ കണക്കുകളാണ് പറയാനേറെയും. അത്തരത്തില് ബോക്സ് ഓഫീസ് വിജയം ഉറപ്പിച്ച് തിയേറ്ററില് പരാജയമായി മാറിയ സിനിമകളേതെന്ന് നോക്കാം.

ഈ വര്ഷം ഹൈപ്പില് വന്ന് ബോക്സ് ഓഫീസില് തകര്ന്ന സിനിമകള്
അമൃത രാജ്
0 min read|04 Jan 2024, 06:31 am
dot image
To advertise here,contact us
To advertise here,contact us