
May 17, 2025
11:32 PM
സ്ത്രീധനം കൊടുക്കുകയോ വാങ്ങുകയോ, അതിന് പ്രേരിപ്പിക്കുകയോ ചെയ്യുന്നത് കുറ്റകരവും അഞ്ചുവര്ഷം വരെ തടവുശിക്ഷയും പിഴയും ലഭിക്കാവുന്നതുമാണ്. സ്ത്രീധനം ആവശ്യപ്പെടുന്നതും രണ്ടുവര്ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.