'ദ ബീസ്റ്റ് ഓഫ് ദി വേൾഡ് കപ്പ്'; ഒരേയൊരു ഹിറ്റ്മാൻ

എല്ലാ യുദ്ധത്തിലും ഒരു ചാവേറുണ്ടാവും, ശത്രുപാളയത്തില് നികത്താനാവാത്ത നാശം വിതച്ച് സ്വയം ഇല്ലാതാകുന്നയാള്. അയാളാണ് യുദ്ധത്തില് തന്റെ സംഘത്തിന് മേല്കൈ നേടിക്കൊടുക്കുന്ന ഹീറോ. ഐസിസി ലോകകപ്പിലുടനീളം അതായിരുന്നു ഇന്ത്യന് നായകന് രോഹിത് ശര്മ്മയുടെ റോള്

'ദ ബീസ്റ്റ് ഓഫ് ദി വേൾഡ് കപ്പ്'; ഒരേയൊരു ഹിറ്റ്മാൻ
എസ് അഹമ്മദ്
0 min read|21 Nov 2023, 12:47 pm
dot image