LIVE

Live Blog: ഗോൾഡൻ ഗ്ലോബ് 2024 പ്രഖ്യാപനം തുടങ്ങി; ക്രിസ്റ്റഫർ നോളന് പുരസ്കാരം, 'ഓപ്പൺഹൈമർ' തന്നെ താരം

dot image

മികച്ച ചിത്രം (ഡ്രാമ)

ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹൈമർ

Live News Updates
  • Jan 08, 2024 09:36 AM

    മികച്ച നടി (മോഷൻ പിക്ചർ- ഡ്രാമ)

    'കില്ലേഴ്സ് ഓഫ് ദ ഫ്ലവർ മൂൺ' എന്ന ചിത്രത്തിലെ അഭിനയത്തിന് ലിലി ഗ്ലാഡ്സ്റ്റോൺ

    To advertise here,contact us
  • Jan 08, 2024 09:20 AM

    മികച്ച നടൻ (മോഷൻ പിക്ചർ- മ്യൂസിക്കൽ, കോമഡി)- ദ ഹോൾഡോവേഴ്സ് ചിത്രത്തിലെ അഭിനയത്തിന് പോൾ ജിയാമാറ്റി

    To advertise here,contact us
  • Jan 08, 2024 09:12 AM

    മികച്ച ഡ്രാമ സീരീസ്- സക്സഷൻ

    To advertise here,contact us
  • Jan 08, 2024 09:02 AM

    മികച്ച നടി (ടെലിവിഷൻ)

    സക്സെഷൻ ഡ്രാമ സീരീസിലെ അഭിനയത്തിന് സാറ സ്നൂ

    To advertise here,contact us
  • Jan 08, 2024 08:59 AM

    മികച്ച ഗാനം (ഹാസ്യ സീരീസ്)

    മികച്ച ഗാനം (ഹാസ്യ സീരീസ്) വിഭാഗത്തിൽ ദ ബെയർ

    To advertise here,contact us
  • Jan 08, 2024 08:50 AM

    മികച്ച ലിമിറ്റഡ് സീരീസ് (ആന്തോളജി സീരീസ്, ടെലിവിഷൻ മോഷൻ പിക്ചർ)

    'ബീഫ്' എന്ന സീരസിനാണ് പുരസ്കാരം

    To advertise here,contact us
  • Jan 08, 2024 08:42 AM

    ബാർബിയ്ക്ക് ഗോൾഡൻ ഗ്ലോബ്

    മികച്ച ഗാനം എന്ന വിഭാഗത്തിൽ ''വാട്ട് വാസ് ഐ മെയ്ഡ് ഫോർ'' എന്ന ഗാനത്തിലൂടെ ആദ്യ ഗോൾഡൻ ഗ്ലോബ് സ്വന്തമാക്കിയിരിക്കുകയാണ് ബാർബി. സിനിമാറ്റിക്, ബോക്സ് ഓഫീസ് നേട്ടത്തിലും ബാർബിയ്ക്കാണ് പുരസ്കാരം.

    To advertise here,contact us
  • Jan 08, 2024 08:30 AM

    ഒറിജിനൽ സ്കോറിൽ വീണ്ടും ഓപ്പൺഹൈമർ

    ഓപ്പൺഹൈമറിന് വേണ്ടി ലുഡ്വിഗ് ഗോറാൻസൺ പുരസ്കാരം ഏറ്റുവാങ്ങി

    To advertise here,contact us
  • Jan 08, 2024 08:22 AM

    സിലിയൻ മർഫിക്ക് പുരസ്കാരം

    മികച്ച നടൻ (ഡ്രാമ) വിഭാഗത്തിൽ ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹൈമറിലെ നായക വേഷം ചെയ്ത സിലിയൻ മർഫിയാണ് പുരസ്കാരത്തിന് അർഹനായത്.

    To advertise here,contact us
  • Jan 08, 2024 08:22 AM

    മികച്ച നടി (സംഗീതം, ഹാസ്യം)

    പുവർ തിങ്ങ്സ് എന്ന ചിത്രത്തിന് വേണ്ടി എമ്മ സ്റ്റോൺ ആണ് പുരസ്കാരം സ്വന്തമാക്കിയിരിക്കുന്നത്.

    To advertise here,contact us
  • Jan 08, 2024 08:11 AM

    മികച്ച സംവിധായകൻ

    ഓപ്പൺഹൈമർ എന്ന ചിത്രത്തിന് ക്രിസ്റ്റഫർ നോളൻ പുരസ്കാരത്തിനർഹനായി

    To advertise here,contact us
  • Jan 08, 2024 08:10 AM

    മികച്ച മോഷൻ പിക്ചർ ആനിമേറ്റഡ്

    ദ ബോയ് ആൻഡ് ദ ഹെറോൺ എന്ന അനിമേഷൻ ചിത്രത്തിനാണ് പുരസ്കാരം

    To advertise here,contact us
  • Jan 08, 2024 08:10 AM

    മികച്ച നടൻ (ടിവി പരമ്പര - ഡ്രാമ)

    സക്സെഷൻ എന്ന പരമ്പരയിലെ അഭിനയത്തിന് കീരൻ കുൽകിൻ ആണ് പുരസ്കാരത്തിന് അർഹനായിരിക്കുന്നത്

    To advertise here,contact us
  • Jan 08, 2024 08:05 AM

    മികച്ച നടി (ടെലിവിഷൻ പരമ്പര- സംഗീതം, ഹാസ്യം)

    ദ ബെയർ എന്ന ടിവി പരമ്പരയിലെ അഭിനയത്തിന് അയൊ എഡെബിരി

    To advertise here,contact us
  • Jan 08, 2024 08:04 AM

    മികച്ച ചിത്രം (ഇംഗ്ലീഷ് ഇതര ഭാഷ)

    ജസ്റ്റിൻ ട്രൈറ്റ് സംവിധാനം ചെയ്ത അനാട്ടമി ഓഫ് എ ഫാൾ എന്ന ചിത്രത്തിനാണ് പുരസ്കാരം.

    To advertise here,contact us
  • Jan 08, 2024 07:58 AM

    ടിവി സീരീസ് വിഭാഗത്തിൽ സഹനടിയായിഎലിസബത്ത് ഡെബിക്കി

    ദ ക്രൗൺ എന്ന ടിവി സീരീസിലെ അഭിനയത്തിന് എലിസബത്ത് ഡെബിക്കി പുരസ്കാരത്തിന് അർഹയായത്.

    To advertise here,contact us
  • Jan 08, 2024 07:48 AM

    മികച്ച സ്റ്റാൻഡ്-അപ് കോമഡി

    മനുഷ്യരാശിയുടെ അന്ത്യത്തെക്കുറിച്ച് വളരെ രസകരമയി അവതരിപ്പിച്ച മികച്ച സ്റ്റാൻഡ്-അപ് കൊമേഡിയൻ റിക്കി ഗെർവൈസിനാണ് പുരസ്കാരം.

    To advertise here,contact us
  • Jan 08, 2024 07:38 AM

    മികച്ച നടൻ (ടിവി സീരീസ്- കോമഡി, മ്യൂസിക്കൽ) വിഭാഗം

    'ദ ബിയർ'ലെ അഭിനയത്തിന് ജെറമി അലൻ വൈറ്റിന് പുരസ്കാരം

    To advertise here,contact us
  • Jan 08, 2024 07:38 AM

    മികച്ച തിരക്കഥയ്ക്ക് 'അനാട്ടമി ഓഫ് എ ഫാൾ' എന്ന ചിത്രത്തിന് ജസ്റ്റിൻ ട്രൈറ്റിന് പുരസ്കാരം

    ഗ്രെറ്റ ഗെർവിഗ്, നോഹ ബാംബാക്ക് (ബാർബി), ടോണി മക്നമാര (പുവർ തിങ്സ്), ക്രിസ്റ്റഫർ നോളൻ ( ഓപ്പൺഹൈമർ), എറിക് റോത്ത്, മാർട്ടിൻ സ്കോർസെസെ (കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂൺ ), സെലിൻ സോങ് (പാസ്റ്റ് ലൈവ്സ്) എന്നീ ചിത്രങ്ങളോടാണ് അനാട്ടമി ഓഫ് എ ഫാൾ മത്സരിച്ചത്.

    To advertise here,contact us
  • Jan 08, 2024 07:36 AM

    മികച്ച സഹനടി ഡാവിൻ ജോയ് റാൻഡോൾഫ്

    'ദ ഹോൾഡോവർസ്' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാർഡ്

    To advertise here,contact us
  • Jan 08, 2024 07:36 AM

    മികച്ച സഹനടനായിറോബർട്ട് ഡൗണി ജൂനിയർ

    ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹൈമറിലെ അഭിനയത്തിനാണ് അവാർഡ്

    To advertise here,contact us
  • Jan 08, 2024 07:34 AM

    81-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരം പ്രഖ്യാപനം തുടങ്ങി

    To advertise here,contact us
dot image
To advertise here,contact us
dot image
To advertise here,contact us
MUST READ
image
National
test
image
Kerala
Test
To advertise here,contact us