എംബിബിഎസ് പഠിക്കാന് റഷ്യയിലേക്ക് പറക്കാം, സ്റ്റഡിലിങ്ക്സ് ഇന്റര്നാഷ്ണലിലൂടെ

റഷ്യയിലെ മികച്ച യൂണിവേഴ്സിറ്റികളില് നിന്ന് എംബിബിഎസ് പഠനം സ്റ്റഡിലിങ്ക്സ് ഇന്റര്നാഷ്ണലിനൊപ്പം

dot image

റഷ്യയില് എംബിബിഎസ് പഠനത്തിന് അവസരമൊരുക്കി സ്റ്റഡിലിങ്ക്സ് ഇന്റര്നാഷ്ണല്. ഇന്ത്യയില് നിന്ന് ഏറ്റവുമധികം വിദ്യാര്ഥികള് എബിബിഎസ് പഠിക്കാന് ആഗ്രഹം പ്രകടിപ്പിക്കുന്ന രാജ്യമാണ് റഷ്യ. 1970 മുതല് Who, wdosm, faimer, ecfmg, nmc GUIDLINE പിന്തുടര്ന്ന രാജ്യവും ഇന്ത്യയില് ആദ്യമായി വിദേശ എംബിബിഎസ് പഠനം കൊണ്ടുവന്ന രാജ്യവും റഷ്യ തന്നെ ആണ്.

മെഡിക്കല് രംഗത്ത് ഇന്ന് ലോകത്തില് വച്ച് ഏറ്റവും ബെസ്റ്റ് ഇന്ഫ്രാസ്ട്രക്ച്ചര് ഉള്ള രാജ്യമാണ് റഷ്യ. റഷ്യയിലേക്ക് പോകുന്ന ഇന്ത്യന് വിദ്യാര്ത്ഥികള് നൂറുശതമാനം English medium curriculum ആണ് തെരഞ്ഞെടുക്കേണ്ടത്. എംബിബിഎസ് പഠനത്തിന് ഏകദേശം നൂറിലധികം മെഡിക്കല് യൂണിവേഴ്സിറ്റി ഉള്ള റഷ്യയില് വിദ്യാര്ത്ഥികള് കൂടുതലും അഡ്മിഷന് എടുക്കാന് ആഗ്രഹിക്കുന്നത് Ivanavo State Medical University, Kuban State Medical University, Kazan State Medical University, Kursk State Medical University എന്നീ പ്രധാന യൂണിവേഴ്സിറ്റികളെയാണ്.

റഷ്യയില് പഠനത്തിന് ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്ത്ഥികള്ക്കും അവര് യൂണിവേഴ്സിറ്റി തെരഞ്ഞെടുക്കുന്നതു മുതല് കരിയര് ആരംഭിക്കുന്നതുവരെ സ്റ്റഡിലിങ്ക്സിന്റെ സഹായങ്ങള് ലഭ്യമാകുന്നതാണ്. ഏറ്റവും മികച്ച യൂണിവേഴ്സിറ്റികളില് നിന്ന് ഉന്നതനിലവാരമുള്ള പഠനം വാഗ്ദാനം ചെയ്യുകയാണ് സ്റ്റഡിലിങ്ക്സ് ഇന്റര്നാഷ്ണല്.

dot image
To advertise here,contact us
dot image