
May 22, 2025
06:15 PM
സിവില് സര്വീസ് പരിശീലനത്തിനായി തയ്യാറെടുക്കുന്ന ഏതൊരു വിദ്യാര്ത്ഥിയുടെയും ആഗ്രഹം ആദ്യ ശ്രമത്തില് തന്നെ വിജയം ഉറപ്പാക്കുക എന്നതാണ്. അതിനായി ഏറ്റവും പ്രധാനമായി വേണ്ടത് മികച്ച അധ്യാപകരും ഗുണമേന്മമയുള്ള സ്റ്റഡി മെറ്റീരിയല്സുമാണ്. അത്തരത്തില് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അധ്യാപകരെയും ഏറ്റവും അപ്ഡേറ്റഡായിട്ടുള്ള സ്റ്റഡി മെറ്റീരിയല്സും വിദ്യാര്ത്ഥികള്ക്കായി നല്കുകയാണ് ഗോകുലം സീക്ക് ഐഎഎസ് അക്കാദമി.
വിദ്യാര്ത്ഥികള്ക്ക് രാജ്യത്തെ തന്നെ ഏറ്റവും നിലവാരമുള്ള സിവില് സര്വീസ് പരിശീലനമാണ് കുറഞ്ഞ ചിലവില് തിരുവനന്തപുരത്ത് ഗോകുലം സീക്ക് അക്കാദമി ഒരുക്കിയിരിക്കുന്നത്. പ്രത്യേകിച്ച് വിദ്യാര്ത്ഥികള്ക്കായി പേര്സണല് മെന്റര്ഷിപ്പോടെയുള്ള പേര്സണലൈസ്ഡ് ട്രെയിനിങ് ഗോകുലം സീക്ക് ഐഎഎസ് അക്കാദമി നല്കുന്നു. കൂടാതെ എല്ലാ മേഖലെയും കുറിച്ചും ഏറ്റവും അപ്ഡേറ്റഡ് ആയിട്ടുള്ള വിവരങ്ങള് അടങ്ങുന്ന സ്റ്റഡി മെറ്റീരിയല്സ് ആണ് വിദ്യാര്ത്ഥികള്ക്കായി ഗോകുലം സീക്ക് ഐഎഎസ് അക്കാദമിയില് നിന്ന് ലഭിക്കുന്നത്.
മികച്ച പരിശീലനത്തിലൂടെ നൂറുകണക്കിന് വിജയികളെ സൃഷ്ടിക്കാന് ഗോകുലം സീക്ക് ഐഎഎസ് അക്കാദമിക്ക് കഴിഞ്ഞു. കൂടാതെ മികവ് തെളിയിക്കുന്ന വിദ്യാര്ത്ഥികള്ക്ക് സ്കോളര്ഷിപ്പോടെ സിവില് സര്വീസ് പരിശീലനം നേടാനും ശ്രീഗോകുലം ഗ്രൂപ്പ് നേതൃത്വം നല്കുന്ന സീക്ക് ഐഎഎസ് അവസരം നല്കുന്നു.