കുപ്പിവളകൾക്കിടയിൽ സ്വർണ്ണം കടത്താൻ ശ്രമം; ദമ്പതികൾ പിടിയിൽ

കുപ്പിവളകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം

കുപ്പിവളകൾക്കിടയിൽ സ്വർണ്ണം കടത്താൻ ശ്രമം; ദമ്പതികൾ പിടിയിൽ
dot image

കൊച്ചി: സ്വർണ്ണം കടത്തിയ ദമ്പതികൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ. 52 ലക്ഷം രൂപയോളം വില വരുന്ന 929 ഗ്രാം സ്വർണ്ണമാണ് കടത്തിയത്. ദോഹയിൽ നിന്നാണ് ഇവർ എത്തിയത്. കുപ്പിവളകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം.

dot image
To advertise here,contact us
dot image