ടി എസ് സുരേഷ് ബാബുവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ പുതിയ ചിത്രം ഡിഎൻഎ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. സിനിമയുടെ വിശേഷങ്ങളുമായി നായകൻ അഷ്കർ സൗദാനും നായിക ഹന്ന റെജി കോശിയും ചേരുന്നു.