ഓരോ ദിവസം കഴിയുന്തോറും ഗെയിം ഡെവലപ്പ്മെൻ്റ് മേഖലയിലെ അവസരങ്ങള് വര്ദ്ധിച്ചു കൊണ്ടിരിക്കുകയാണ് അതിന് ഒരു വലിയ ഉദാഹരണമാണ് ബ്ലാക്ക് മിത്ത്: വുക്കോങ്ങ്. പുതിയതായി ഡെവലപ്പ് ചെയ്തെടുത്ത ഈ ഗെയിം ഒരു റെക്കോര്ഡ് ബ്രേക്കിംഗ് ഗെയിം റീലീസായി മാറിയിരിക്കുകയാണ്. 600കോടി രൂപയാണ് ഈ ഗെയിമിന്റെ നിര്മാണ ചിലവ്. ഈ ഗെയിമിന്റെ ഒരു കോപ്പി വാങ്ങാന് ഇന്ത്യയില് ഏകദേശം 3500 രൂപ മുടക്കണം. ഏകദേശം ഇതേ വില തന്നെയാണ് എല്ലാ രാജ്യങ്ങളിലും ഒരു കോപ്പിക്ക് നല്കേണ്ടത്.രണ്ട് ദിവസത്തിനുള്ളില് ഒരു കോടി കോപ്പികള് വിറ്റഴിച്ച റെക്കോര്ഡ് ഈ ഗെയിം നേടുമ്പോള് 3500 കോടി രൂപയാണ് രണ്ടു ദിവസം കൊണ്ട് തിരിച്ചു ലഭിച്ച തുക. പീക്ക് കണ്കറന്റ് പ്ലെയറുകളെ അടിസ്ഥാനമാക്കി സ്റ്റീമില് ഏറ്റവുമധികം കളിക്കുന്ന രണ്ടാമത്തെ വീഡിയോ ഗെയിമായാണ് ഇത് മാറിയിരിക്കുന്നത്.നിങ്ങള്ക്ക് ക്രിയേറ്റിവിറ്റി ഉണ്ടെങ്കില് കുറഞ്ഞ ചിലവില് ഏറ്റവും വേഗത്തില് ലക്ഷങ്ങളും കോടികളും സമ്പാദിക്കാനും സാധിക്കും. ഇത്തരത്തില് മികച്ച ഒരു ഗെയിംഡെവലപ്പറാകാന് അവസരത്തിന്റെ വാതില് തുറന്നിട്ടിരിക്കുകയാണ് ബിഗ് ബോയ് സ്കൂള് ഓഫ് ഗെയിമിംഗ്. 50 % സ്കോളര്ഷിപ്പും താല്പര്യം ഉള്ളവര്ക്കു stipend ഓടു കൂടിയ ഇന്റേണ്ഷിപ്പും big boy നല്കുന്നു. കൂടാതെ ജോലി കിട്ടിയില്ലെങ്കില് ക്യാഷ് ബാക്കും നിങ്ങള്ക്ക് ലഭിക്കും. ബിഗ് ബോയില് ഗെയിം ഡെവലപ്പ്മെന്റ് പഠിക്കാന് ആഗ്രഹിക്കുന്നവര് ഉടനെ തന്നെ 8714968881 കോണ്ടാക്റ്റ് ചെയ്യുക.