സിഎസ്ഐആർ യുജിസി നെറ്റ് പരീക്ഷ മാറ്റിവെച്ചു

ഒഴിവാക്കാനാകാതെ സാഹചര്യങ്ങളാലും ലോജിസ്റ്റിക്സ് പ്രശ്നങ്ങളാലും പരീക്ഷ മാറ്റിവെക്കുന്നുവെന്നാണ് ഏജൻസി നൽകിയ വിശദീകരണം.

ന്യൂഡൽഹി: യുജിസി നെറ്റ് പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ സിഎസ്ഐആർ യുജിസി നെറ്റ് പരീക്ഷയും മാറ്റിവെച്ചു. നാഷണല് ടെസ്റ്റിങ് ഏജന്സിയാണ് ജൂണ് 25 മുതല് 27 വരെ നടക്കാനിരിക്കുന്ന പരീക്ഷ മാറ്റിവെച്ചതായി അറിയിച്ചത്. ഒഴിവാക്കാനാകാതെ സാഹചര്യങ്ങളാലും ലോജിസ്റ്റിക്സ് പ്രശ്നങ്ങളാലും പരീക്ഷ മാറ്റിവെക്കുന്നുവെന്നാണ് ഏജൻസി നൽകിയ വിശദീകരണം.

To advertise here,contact us