ലോക്സഭ തിരഞ്ഞെടുപ്പ്; കോണ്ഗ്രസ് പ്രചരണ സമിതി പ്രഖ്യാപിച്ചു, അജയ് മാക്കന് കണ്വീനര്

എഐസിസി ട്രഷറര് അജയ് മാക്കനാണ് സമിതി കണ്വീനര്.

ന്യൂഡല്ഹി: ലോക്സഭ തിരഞ്ഞെടുപ്പിലെ പ്രചരണ സമിതിയെ പ്രഖ്യാപിച്ച് കോണ്ഗ്രസ് ഹൈക്കമാന്ഡ്. ഏഴംഗ പ്രചരണ സമിതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എഐസിസി ട്രഷറര് അജയ് മാക്കനാണ് സമിതി കണ്വീനര്.

എഐസിസി ട്രഷറര് അജയ് മാക്കനാണ് സമിതി കണ്വീനര്. എഐസിസി സംഘടന ജനറല് സെക്രട്ടറി കെ സി വേണുഗോപാല്, കമ്മ്യൂണിക്കേഷന് ജനറല് സെക്രട്ടറി ജയറാം രമേശ്, പവന് ഖേര, സുപ്രിയ ശ്രീനാഥെ എന്നിവരും സമിതിയിലുണ്ട്.

To advertise here,contact us