കനത്ത മഴ; മലപ്പുറം ജില്ലയില് വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി

മുന് നിശ്ചയ പ്രകാരമുള്ള പരീക്ഷകള്ക്ക് മാറ്റമില്ല

മലപ്പുറം: മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി. പ്രൊഫഷണല് കോളേജുകള് ഉള്പ്പെടെയുള്ള മുഴുവന് വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും അവധിയെന്ന് ജില്ലാ കളക്ടര് വി.ആര്. വിനോദ് അറിയിച്ചു.

മഴ ശക്തമാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് അവധി. മുന് നിശ്ചയ പ്രകാരമുള്ള പരീക്ഷകള്ക്ക് മാറ്റമിലെന്നും കളക്ടര് അറിയിച്ചു.

കോഴിക്കോട് ജില്ലയിൽനാളെ വിദ്യാലയങ്ങൾക്ക് അവധി

To advertise here,contact us