ഇൻഡിവുഡ് മീഡിയ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു; റിപ്പോർട്ടറിന് രണ്ട് അവാർഡുകൾ

ഇൻഡിവുഡും - ഏരീസ് കലാനിലയവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

കൊച്ചി: ഇൻഡിവുഡ് മീഡിയ എക്സലൻസ് അവാർഡുകൾ കൊച്ചിയിൽ വിതരണം ചെയ്തു. സാമൂഹിക വാർത്തകളിലെ പ്രൊഫഫണൽ മികവിനുള്ള പുരസ്ക്കാരം റിപ്പോർട്ടർ ടി വി കൊച്ചി റീജിയണൽ ചീഫ് ലേബി സജീന്ദ്രനും വീഡിയോ ജേർണലിസത്തിലെ പ്രൊഫഷണൽ മികവിനുള്ള പുരസ്ക്കാരം ഇടുക്കി ബ്യൂറോയിലെ വീഡിയോ ജേർണലിസ്റ്റ് സന്തോഷ് ചേകവർക്കും സമ്മാനിച്ചു.

ഇൻഡിവുഡും - ഏരീസ് കലാനിലയവും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സർ സോഹൻ റോയ്, ഇൻഡിവുഡ് ഫാഷൻ പ്രീമിയർ ലീഗിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ അഭിനി സോഹൻ റോയ്, സാജ് ഹോട്ടൽസ് & റിസോർട്ട്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മിനി സാജൻ തുടങ്ങിയവർ അവാർഡുകൾ വിതരണം ചെയ്തു.

കോളറ വ്യാപനം; പ്രതിരോധ പ്രവര്ത്തനങ്ങള് ശക്തമാക്കാന് നിര്ദേശിച്ച് ആരോഗ്യ മന്ത്രി

To advertise here,contact us