പത്തനംതിട്ട: അടൂരിൽ ആറ് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. തെരുവ് നായയുടെ കടിയേറ്റവരിൽ മന്ത്രി പി പ്രസാദിൻ്റെ ഡ്രൈവർ ശശിയും ഉൾപ്പെടുന്നു. പരിക്കേറ്റവരെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.