കാര്യവട്ടം കാമ്പസില് കെഎസ്യു-എസ്എഫ്ഐ തര്ക്കം;കെഎസ്യു പ്രവര്ത്തകരെ എസ്എഫ്ഐക്കാര് പൂട്ടിയിട്ടു

പൊലീസെത്തിയാണ് കെഎസ്യു പ്രവര്ത്തകരെ മോചിപ്പിച്ചത്.

തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം കാമ്പസില് കെഎസ്യു-എസ്എഫ്ഐ തര്ക്കം. കെഎസ്യു പ്രവര്ത്തകരെ എസ്എഫ്ഐക്കാര് പൂട്ടിയിട്ടു. തങ്ങളെ ഇടി മുറിയില് കൊണ്ടുപോയി മര്ദ്ദിച്ചെന്ന് കെഎസ്യു പ്രവര്ത്തകര് ആരോപിച്ചു. പൊലീസെത്തിയാണ് കെഎസ്യു പ്രവര്ത്തകരെ മോചിപ്പിച്ചത്.

To advertise here,contact us