കോഴിക്കോട്: വടകരയില് സര്വ്വകക്ഷിയോഗം വിളിച്ച് പൊലീസ്. ഇന്ന് രാവിലെ 11 മണിക്ക് ഗസ്റ്റ് ഹൗസില് യോഗം ചേരും. ഉത്തരമേഖല ഐജിയാണ് യോഗം വിളിച്ചത്. സര്വ്വകക്ഷി യോഗം വിളിക്കണമെന്ന് മുസ്ലിം ലീഗും സിപിഐഎമ്മും ആവശ്യപ്പെട്ടിരുന്നു.