കുടുംബ വഴക്ക്; ഭര്ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

പ്രതിയെ നിലമ്പൂര് പൊലീസ് കസ്റ്റഡിയിലെടുത്തു

മലപ്പുറം: മമ്പാട് പുള്ളിപ്പാടത്ത് ഭര്ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കുടുംബ വഴക്കാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. നിഷ മോളാണ് കൊല്ലപ്പെട്ടത്.

സംഭവത്തില് ഭര്ത്താവായ ചെറുവള്ളിപ്പാറ വീട്ടില് ഷാജിെയെ നിലമ്പൂര് പൊലീസ് കസ്റ്റഡിയിലെടുത്തു. നിലമ്പൂര് സിഐയുടെ നേതൃത്വത്തില് ഇന്ക്വസ്റ്റ് നടപടികള് പുരോഗമിക്കുകയാണ്.

ക്ഷേത്രത്തില് പൂജിക്കാന് നല്കിയ നവരത്ന മോതിരം പണയം വെച്ചു; മേല്ശാന്തിക്കെതിരെ നടപടി

To advertise here,contact us