കൊച്ചി: ആലുവയിൽ ഇതരസംസ്ഥാന തൊഴിലാളിയുടെ മകളെ കാണാനില്ല. 12 വയസ്സുള്ള പെൺകുട്ടിയെയാണ് ഇന്ന് വൈകീട്ട് നാലര മുതൽ കാണാതെയായിരിക്കുന്നത്. ആലുവ എടയപ്പുറത്ത് നിന്നാണ് കുട്ടിയെ കാണാതായത്. സൂപ്പർ മാർക്കറ്റിൽ പോകുന്നുവെന്ന് പറഞ്ഞാണ് പെൺകുട്ടി വീട്ടിൽ നിന്നിറങ്ങിത്. കുട്ടിയെ തട്ടിക്കൊണ്ടു പോയതാണെന്നാണ് സംശയം.