കൊച്ചി: പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങുന്നു. കളമശ്ശേരി ഏലൂർ ഭാഗത്താണ് മീനുകൾ ചത്തുപൊങ്ങിയത്. എടയാർ വ്യവസായ മേഖലയിലെ രാസമാലിന്യങ്ങൾ പുഴയിലേക്ക് തള്ളുന്നതായാണ് നാട്ടുകാരുടെ ആരോപണം.