കോടഞ്ചേരിയിൽ ഡോക്ടർക്ക് രോഗിയുടെ മർദനം

രോഗി അമിതമായി മദ്യപിച്ചിരുന്നുവെന്ന് ആശുപത്രി ജീവനക്കാർ പറയുന്നു

കോഴിക്കോട്: കോടഞ്ചേരിയിൽ രോഗി ഡോക്ടറെ മർദ്ദിച്ചു. ഹോളി ക്രോസ് ആശുപത്രിയിലെ ഡോ. സുസ്മിത്തിനാണ് മർദ്ദനമേറ്റത്. രോഗി അമിതമായി മദ്യപിച്ചിരുന്നുവെന്ന് ആശുപത്രി ജീവനക്കാർ പറയുന്നു. ഡോക്ടർ സുസ്മിത് താമരശ്ശേരിയിൽ ചികിത്സ തേടി. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു ആക്രമണം.

To advertise here,contact us