വാട്സാപ്പ് ഗ്രൂപ്പിലൂടെ മത വിദ്വേഷ പ്രചരണം; മുസ്ലിംലീഗ് നേതാവ് അറസ്റ്റിൽ

ഇന്നലെ രാത്രിയാണ് ബഷീറിനെ പൊലീസ് അറസ്റ്റ് ചെയ്തത്

മട്ടന്നൂർ: വാട്സാപ്പ് ഗ്രൂപ്പിലൂടെ മത വിദ്വേഷ പ്രചരണം നടത്തിയ മുസ്ലിംലീഗ് നേതാവ് അറസ്റ്റിൽ. മട്ടന്നൂർ സ്വദേശി ബഷീർ പാലയോടിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഐപിസി 505(2) വകുപ്പ് പ്രകാരം സമൂഹത്തിൽ മത വികാരം ഉണ്ടാക്കാൻ ശ്രമിച്ചു എന്നാണ് ബഷീറിനെതിരെയുള്ള കേസ്. ഇന്നലെ രാത്രിയാണ് ബഷീറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

To advertise here,contact us