കോഴിക്കോട് പേരാമ്പ്രയിൽ പെട്രോൾ ബോംബ് സ്ഫോടനം

ഇന്നലെ രാത്രി പത്ത് മണിക്കാണ് സംഭവം നടന്നത്

കോഴിക്കോട്: പേരാമ്പ്ര എരവട്ടൂർ പാറപ്പുറത്ത് പെട്രോൾ ബോംബ് സ്ഫോടനം. സ്ഫോടനത്തിൽ ആർക്കും പരിക്കില്ല. ഇന്നലെ രാത്രി പത്ത് മണിക്കാണ് സംഭവം നടന്നത്. പാറപ്പുറം മന്ന ബേക്കറിക്ക് സമീപത്താണ് സ്ഫോടനം നടന്നത്. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി ഉടൻ തന്നെ പരിശോധന ആരംഭിച്ചു.

സമസ്ത മുഖപത്രത്തിൽ വീണ്ടും ഇടതു മുന്നണിയുടെ പരസ്യം

To advertise here,contact us