നെടുമ്പാശ്ശേരിയില് യാത്രക്കാരുടെ പ്രതിഷേധം; ടിക്കറ്റ് തുക തിരിച്ചുവേണമെന്ന് ആവശ്യം

ടിക്കറ്റ് തുക തിരിച്ച് വേണമെന്നാണ് ഇവരുടെ ആവശ്യം

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില് യാത്രക്കാരുടെ പ്രതിഷേധം. ദുബായിലേക്കുള്ള വിമാനങ്ങള് റദ്ദാക്കിയതിലാണ് പ്രതിഷേധം. ടിക്കറ്റ് തുക തിരിച്ച് വേണമെന്നാണ് ഇവരുടെ ആവശ്യം. യുകെ, ജര്മ്മനി, കാനഡ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരാണ് പ്രതിഷേധിക്കുന്നത്. ദുബായില് പെയ്ത കനത്തമഴയെ തുടര്ന്നാണ് വിമാനങ്ങള് റദ്ദാക്കിയത്.

To advertise here,contact us