പൊന്നാനിയില് അടച്ചിട്ട വീട് കുത്തിത്തുറന്ന് കവര്ച്ച; രണ്ട് കോടി രൂപയുടെ സ്വര്ണം നഷ്ടമായി

പൊന്നാനി പൊലീസ് അന്വേഷണം ആരംഭിച്ചു

മലപ്പുറം: പൊന്നാനിയിൽ വൻ കവർച്ച. അടച്ചിട്ട വീട് കുത്തിത്തുറന്ന് രണ്ട് കോടിയിലധികം രൂപ വിലവരുന്ന സ്വർണം കവർന്നു. പൊന്നാനി സ്വദേശി മണൽതറയിൽ രാജീവിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിൽ ലോക്കറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു സ്വർണം. പൊന്നാനി പൊലീസ് അന്വേഷണം ആരംഭിച്ചു.

To advertise here,contact us