തൃശൂരില് ടി എന് പ്രതാപന് എംപിയുടെ പേരിൽ യുഡിഎഫ് ചുവരെഴുത്ത്

ചുവരെഴുത്ത് വ്യാപകമായതോടെ ടിഎന് പ്രതാപൻ ഇടപെട്ട് ചുവരെഴുത്ത് മായ്ച്ചു.

തൃശൂർ: തൃശൂർ ലോകസഭാ മണ്ഡലത്തിൽ ടി എന് പ്രതാപന് എംപിയുടെ പേരിൽ യുഡിഎഫ് ചുവരെഴുത്ത് തുടങ്ങി. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലാണ് ചുവരെഴുത്ത്. എന്നാൽ ചുവരെഴുത്ത് വ്യാപകമായതോടെ ടിഎന് പ്രതാപൻ ഇടപെട്ട് ചുവരെഴുത്ത് മായ്ച്ചു. നേരത്തെ സുരേഷ് ഗോപിയുടെ പേരില് ബിജെപിയും ചുവരെഴുത്ത് ആരംഭിച്ചിരുന്നു.

To advertise here,contact us