നവകേരള ബസിനെ വിടാതെ യൂത്ത് കോണ്ഗ്രസ്; ഇന്നും കരിങ്കൊടി

മുളന്തുരുത്തിയിലും കരിങ്കൊടി വീശി.

കൊച്ചി: പാലാരിവട്ടത്ത് നവകേരള ബസിനെതിരെ കരിങ്കൊടി. യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരാണ് കരിങ്കൊടി വീശീയത്. അഞ്ച് യെൂത്ത് കോണ്ഗ്രസസ് പ്രവര്ത്തകരെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോണ്ഗ്രസ് തൃക്കാക്കര നിയോജക മണ്ഡലം കമ്മറ്റിയാണ് കരിങ്കൊടി വീശീയത്.

മുളന്തുരുത്തിയിലും കരിങ്കൊടി വീശി. 12 യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരാണ് കരിങ്കൊടി കാട്ടിയത്. ഇവരെ മുളന്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു.

To advertise here,contact us