വയനാട്: വയനാട് നീര്വാരം അമ്മാനിയില് പുലി ഇറങ്ങി. അമ്മാനി ഓര്ക്കാട്ടുമൂല ജനവാസ മേഖലയിലാണ് പുലി ഇറങ്ങിയത്. നാട്ടുകാര് വിവരമറിയിച്ചതിനെ തുടര്ന്ന് വനം വകുപ്പ് അധികൃതര് പുലിയെ കാടുകയറ്റാനുള്ള ശ്രമങ്ങള് ആരംഭിച്ചു.