പത്ത് നരഭോജി കടവുകളെ പോലെ ആണ് പിണറായി നാട് ഭരിക്കുന്നത്: ഷിബു ബേബി ജോണ്

പിണറായി സമനില തെറ്റിയ ഭരണാധികാരിയാണെന്നും ഷിബു ബേബി ജോണ്

കൊച്ചി: പത്ത് നരഭോജി കടുവകളെ പോലെ ആണ് പിണറായി നാട് ഭരിക്കുന്നതെന്ന് ആര്എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്. നാടിന്റെ ശാപമാണെന്നും പിണറായി സമനില തെറ്റിയ ഭരണാധികാരിയാണെന്നും ഷിബു ബേബി ജോണ് പറഞ്ഞു.

തലസ്ഥാനം യുദ്ധക്കളം; പൊലീസിന് നേരെ കല്ലേറ്; കെ സുധാകരന് ദേഹാസ്വാസ്ഥ്യം

കലാപാഹ്വാനത്തിന് നേതൃത്വം കൊടുക്കുന്ന ആളാണ് മുഖ്യന്. പിണറായി കഴിഞ്ഞാല് കേരളം തന്റേത് എന്നാണ് റിയാസ് മന്ത്രിയുടെ ഭാവമെന്നും ഷിബു ബേബി ജോണ് കൂട്ടിച്ചേര്ത്തു. യുഡിഎഫ് വിചാരണ സദസ്സില് സംസാരിക്കവേയായിരുന്നു ഷിബു ബേബി ജോണിന്റെ വിമര്ശനം.

To advertise here,contact us