'ഗേറ്റ് തുറന്നപ്പോൾ എല്ലാവരും കൂടി ഒരുമിച്ചു വന്നു, ചവിട്ടി കയറാൻ നോക്കി വീണു': Video

എണ്പതോളം ആളുകള് ഇങ്ങനെ തിക്കിതിക്കി മേല്ക്കുമേല് വീണു. കുറേപ്പേരെ വോളിണ്ടിയേഴ്സ് വീഴാതെ പിടിച്ച് മാറ്റി