തിരുവനന്തപുരം: ഈ വർഷത്തെ ആർ ശങ്കർ പുരസ്കാരം ഉമ്മൻ ചാണ്ടിക്ക്. മരണാനന്തര ബഹുമതിയായി പുരസ്കാരം നൽകും. ഡിസംബർ ആദ്യവാരമാണ് പുരസ്കാരം കുടുംബത്തിന് കൈമാറുക.