കേരളീയം സെമിനാറില് പങ്കെടുത്ത് യുഡിഎഫ് എംഎല്എ; തെറ്റിദ്ധരിച്ചതാണെന്ന് എംഎല്എ

'കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം' എന്ന സെമിനാറിലാണ് എംഎല്എ പങ്കെടുത്തത്.

തിരുവനന്തപുരം: കേരളീയം സെമിനാറില് പങ്കെടുത്ത് യുഡിഎഫ് എംഎല്എ. മുസ്ലിം ലീഗ് എംഎല്എ ടി വി ഇബ്രാഹിം ആണ് കേരളീയം സെമിനാറില് പങ്കെടുത്തത്.

കേരളീയം; സര്ക്കാര് ഉദ്യോഗസ്ഥര് സെമിനാറിന് മാത്രം പോയാല് മതി, ഉത്തരവ് തിരുത്തി

'കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം' എന്ന സെമിനാറിലാണ് എംഎല്എ പങ്കെടുത്തത്. നിയമസഭാ പുസ്തകോത്സവമാണെന്ന് കരുതി പങ്കെടുത്തതാണെന്നാണ് എംഎല്എയുടെ വിശദീകരണം. കേരളീയം സെമിനാര് ആണെന്ന് അറിഞ്ഞിരുന്നില്ലെന്നും എംഎല്എ കൂട്ടിച്ചേര്ത്തു.

ഓഫീസുകളില് ആളില്ല;സര്ക്കാര് ജീവനക്കാര് കേരളീയം സെമിനാറിന് മാത്രം പോയാല് മതി,തിരുത്തിയ ഉത്തരവ്

To advertise here,contact us